ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിക്കുപോയ ബസാണ് അപകടത്തില്‍പ്പെട്ടത്.മുളക്കുഴ വില്ലേജ് ഓഫിസിന് സമീപം അര്‍ധരാത്രിയിലാണ് അപകടം.
Advertisement
Advertisement