കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പിയെ ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ

36

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പിയെ ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതിന് കഴിയില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. അതിന് എത്ര ശ്രമിച്ചാലും സര്‍ക്കാരിന് നിരാശയായിരിക്കും ഫലം. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.