ബി.ജെ.പി വലിയ മുന്നേറ്റം നടത്തുമെന്ന് എം.ടി.രമേശ്

4

തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി രമേശ്. എൽഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു രാഷ്ട്രീയ ശക്തികൂടിയുണ്ടെന്ന് കേരളം മനസ്സിലാക്കും. കേരളം ഭരിക്കാൻ പ്രാപ്തമായ പാർട്ടിയാണ് ബിജെപിയെന്ന് ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന് ബോധ്യപ്പെടുമെന്നും എം.ടി രമേശ് പ്രതികരിച്ചു.