യോഗക്ഷേമസഭ സംസ്ഥാന പ്രസിഡണ്ടായി അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടിനെ തെരെഞ്ഞെടുത്തു

18

യോഗക്ഷേമസഭ സംസ്ഥാന പ്രസിഡണ്ടായി അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടിനെ തെരെഞ്ഞെടുത്തു. കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടിനെ തെരെഞ്ഞെടുത്തത്.

Advertisement

ബ്രാഹ്മണർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് ഇതര സമുദായ സംഘടനകളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് അക്കീരമൺ പറഞ്ഞു. പുതുവാ ശിവദാസ് വൈസ് പ്രസിഡന്റായും പി.എൻ. കൃഷ്ണൻ പോറ്റിയെ ജനറൽ സെക്രട്ടറിയായും കെ.ഡി ദാമോദരനെ സെക്രട്ടറിയായും പി. എം ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Advertisement