ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്റെ സഹോദരൻ കെ. ഗോപാലൻ നിര്യാതനായി

19

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) നിര്യാതനായി. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ്.
കെ.ഗംഗാധരൻ, കെ.ഭാസ്ക്കരൻ (ബി.ജെ.പി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌), നാരായണി,ജാനു,മാധവി,ദേവി എന്നിവർ സഹോദരങ്ങളാണ്.