കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട: 1.85 കോടിയുടെ സ്വർണം പിടികൂടി, രണ്ടു പേർ പിടിയിൽ

7

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.