മാധ്യമ പ്രവർത്തകൻ രാജേഷ് പെരുവള്ളൂർ കോവിഡ് ബാധിച്ച് മരിച്ചു

56

മാധ്യമ പ്രവർത്തകൻ രാജേഷ് പെരുവള്ളൂർ കോവിഡ് ബാധിച്ച് മരിച്ചു. കൈരളി ടി.വി വിഷ്വൽ എഡിറ്റർ ആണ്. കഴിഞ്ഞ ദിവസമാണ് രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.