കോവിഡ് സാഹചര്യം: സിനിമാ സംഘടനകൾ യോഗം ചേരും

4

കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും. രാത്രി ഏഴര മണിക്ക് തിയറ്ററുകള്‍ അടക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാകും.
സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റും. ഇന്ന് ഫിയോക്ക് യോഗം ചേരുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിടണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.