സി.പി.ഐയും ദേശീയപതാകയെ അപമാനിച്ചതായി ആക്ഷേപം

92

സി.പി.ഐയും ദേശീയപതാകയെ അപമാനിച്ചതായി ആക്ഷേപം. എം. എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ദേശീയ പതാക പാർട്ടി പതാകയെക്കാൾ താഴെ ആയത് ഫ്ലാഗ് കോഡ് ലംഘനമാണെന്നാണ് പരാതി. 

Advertisement

നേരത്തെ എ.കെ.ജി സെൻ്ററിൽ ദേശീയ പതാക ഉയർത്തിയത് സി.പി.എം പതാകയോട് ചേർന്നാണെന്നും ഇത് ഫ്ലാഗ് കോഡിൻ്റെ ലംഘനമെന്ന് മുൻ എം.എൽ.എ കെ.എസ്.ശബരീനാഥ് ആരോപിച്ചിരുന്നു.

Advertisement