എടമുട്ടത്ത് ഉപയോഗിക്കാത്ത കിണറ്റിൽ പുരുഷൻറെ മൃതദേഹം കണ്ടെത്തി: ആളെ തിരിച്ചറിഞ്ഞിട്ടില്ല

22
4 / 100

വലപ്പാട് എടമുട്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ പുരുഷൻറെ മൃതദേഹം കണ്ടെത്തി. വാഴപ്പളളി സൂരജ് ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി മൃതതേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.