എരുമപ്പെട്ടിയിൽ പുഴയിൽ വീണ് വയോധികൻ മരിച്ചു

4

എരുമപ്പെട്ടിയിൽ പുഴയിൽ വീണ് വയോധികൻ മരിച്ചു. പാത്രമംഗലം വടക്കൻ വീട്ടിൽ പോൾ (63) ആണ് മരിച്ചത്. പാത്രമംഗലം വായനശാലക്കു സമീപമുള്ള പുഴയിലാണ് വീണത്. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement
Advertisement