എഴുത്തുകാരനും നാടക കലാകാരനുമായ ലാസർ മണലൂർ അന്തരിച്ചു

8

എഴുത്തുകാരനും നാടക കലാകാരനും അധ്യാപകനുമായ ലാസർ മണലൂർ (84) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച)രാവിലെ 11ന് ചിറക്കൽ സെൻ്റ ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചായി.( റിട്ട. അധ്യാപിക). മക്കൾ: കവിയും നാടകകാരിയുമായ ബിയാട്രിസ് ബിന്ദു (ബിന്ദു ടി.ജി), ജോസഫ് അലക്സ് – (രണ്ടു പേരും യു.എസ്.എയിൽ എഞ്ചിനിയർമാർ)