എഴുത്തുകാരൻ വി.ബി ജ്യോതിരാജ് അന്തരിച്ചു

19

എഴുത്തുകാരനും സോഷ്യല്‍ ആക്‌ടിവിസ്റ്റുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ ജനനം. ബാല്യകാലചാപല്യങ്ങള്‍, വെളിച്ചം അകലെയാണോ, ക്രൂശ്‌, മഴനൃത്തം എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.