കുന്നംകുളത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

98

കുന്നംകുളത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ വയോധികയുടെ മൃതേദഹം കണ്ടെത്തി. കുന്നംകുളം പെങ്ങാമുക്ക് കൊട്ടിലിങ്ങിൽ വാസു ഭാര്യ സരസ്വതി (63) ആണ് മരിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.