കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു

17

കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീണ് പ്രതാപവർമ്മ തമ്പാന് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അദ്ദേഹം മരിച്ചത്.

Advertisement
Advertisement