കൊടകര നെല്ലായിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വരന്തരപ്പിള്ളി സ്വദേശി മരിച്ചു

54

ദേശീയപാത നെല്ലായിയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് നൂറുകുളം ചീനാന്‍ ദേവസിയുടെ മകന്‍ സഞ്ജുവാണ് (35) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

Advertisement
Advertisement