ഗുരുവയൂർ ആനത്താവളത്തിലെ കൊമ്പൻ ജൂനിയർ മാധവൻ (48) ചെരിഞ്ഞു. എരണ്ട കെട്ടുമൂലം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കണക്കാക്കുന്നത്. 1981 ലാണ് കോഴിക്കോട് സ്വദേശി വി.മാധവ മേനോൻ ഈ ആനയെ ഗുരുവായൂരിൽ നടയിരുത്തിയത്.
Advertisement
Advertisement