ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്റായേൽ നിര്യാതനായി

12

ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്റായേൽ (74) നിര്യാതനായി. തിരുവനന്തപുരം വിതുര തോട്ട്മുക്കിലെ വീട്ടിലാണ്‌ താമസം. സംസ്കാരം നാളെ കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ