ഡ്യൂട്ടിക്കിടയിൽ ഹൃദയാഘാതം: നാദാപുരം കൺട്രോൾ റൂം എസ്.ഐ മരിച്ചു

12

നാദാപുരം കൺട്രോൾ റൂം എസ്.ഐ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം. പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്.