പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല സെക്രട്ടറി പി.കെ രാജൻ നിര്യാതനായി

18
8 / 100

പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല സെക്രട്ടറി പി.കെ രാജൻ നിര്യാതനായി. തൃശൂർ ദേശാഭിമാനിയിലെ ജീവനക്കാരനാണ്. തൃശൂർ ദേശാഭിമാനി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. നാളെ രാവിലെ 9.20 ന് തൃശൂർ ദേശാഭിമാനി ഓഫീസിൽ പൊതുദർശനത്തിന് ശേഷം 10ന് സംസ്കാരം നടക്കും.