ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ മാതാവ് എം.എം രുഗ്മിണി നിര്യാതയായി

19

പാലക്കാട് ചെത്തല്ലൂര്‍ ദീപ്തിയില്‍ എം.എം. രുഗ്മിണി (70) നിര്യാതയായി. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യരുടെ അമ്മയാണ്.
ചെത്തല്ലൂര്‍ എന്‍.എന്‍.എന്‍.എം. യു.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: ഗോവിന്ദവാര്യര്‍. മരുമകള്‍: ഷീജ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.

Advertisement
Advertisement