വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ.വി.ലത അന്തരിച്ചു

76

വടക്കാഞ്ചേരി നഗരസഭ പതിമൂന്നാം ഡിവിഷൻ കൗൺസിലർ കെ.വി ലത (48) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നടക്കും