വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; കോവിഡാനന്തര അസ്വസ്ഥതകൾ അലട്ടിയിരുന്നുവെന്ന്

25

വാടാനപ്പള്ളി ഏങ്ങണ്ടിയൂർ മണപ്പാട് ദമ്പതികൾ തൂങ്ങി മരിച്ചു. പൊന്നമ്പിയിൽ പ്രസന്നൻ (68) ഭാര്യ ഗീത (55) എന്നിവരാണ് തൂങ്ങി മരിച്ചത്.കോവിഡ് മാറിയിരുന്നുവെങ്കിലും ഇതിന്റെ അസ്വസ്ഥതകൾ ഇരുവരെയും അലട്ടിയിരുന്നുവെന്നാണ് പറയുന്നത്. പ്രസന്നൻ വൃക്കരോഗിയുമാണ്. കത്ത് എഴുതി വെച്ച് വീട്ടുവളപ്പിലെ മാവിൽ ആണ് തൂങ്ങി മരിച്ചത്