സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു

19

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ (49) അന്തരിച്ചു. വാഹനപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്യകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 13ന് കൊച്ചി മരടിൽ വെച്ച് ആശുപത്രി ജീവനക്കാരൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.