എരുമപ്പെട്ടിയിൽ അജ്ഞാത ജീവിയുടെ ആക്രമണം; ഏഴ് വളർത്ത് ആടുകളെ കൊലപ്പെടുത്തി

48

എരുമപ്പെട്ടിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ടു. കരിയന്നൂരിൽ അശോകന്റെ വീട്ടിലെ ആടുകളെയാണ് കൊന്നൊടുക്കിയത്. രാവിലെ തീറ്റി നൽകാനായി വീട്ടുകാർ കൂട് തുറന്ന് നോക്കിയപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

Advertisement
Advertisement