തൃശൂർ ഡി.ഐ.ജി ഓഫീസിലെ സീനിയർ ക്ലർക്ക് ബിന്ദു നിര്യാതയായി

61
8 / 100

തൃശൂർ ഡി.ഐ.ജി ഓഫീസിലെ സീനിയർ ക്ലർക്ക് മങ്ങാട്ടുകര കറുത്തേടത്ത് വീട്ടിൽ സതീശൻ ഭാര്യ ബിന്ദു(47) നിര്യാതയായി. വീട്ടിൽ തല ചുറ്റി വീണതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ആസ്റ്റർമെഡിസിറ്റിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മരണം. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മകൾ: നിരുപമ ( പ്ളസ് ടു വിദ്യാർഥി).