മുണ്ടൂർ പുറ്റേക്കര വടുതല മാധവി നിര്യാതയായി

15

മുണ്ടൂർ പുറ്റേക്കര വടുതല ഗോപാലൻ ഭാര്യ മാധവി (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കൈപ്പറമ്പ് പഞ്ചായത്ത് മോക്ഷലയത്തിൽ. മക്കൾ: രമേഷ്, രാജേഷ്, ലത. മരുമക്കൾ: ഷൈലജ, ബിന്ദു, ചന്ദ്രൻ

Advertisement
Advertisement