കോടത്തൂർ പൊറ്റെക്കാട്ട് വളപ്പിൽ അഷറഫ് (42) നിര്യാതനായി

121

കോടത്തൂർ പൊറ്റെക്കാട്ട് വളപ്പിൽ പരേതനായ ചെറുണ്ണി മകൻ അഷറഫ് (41) നിര്യാതനായി. പഴയന്നൂർ ആലത്തൂർ റോഡ് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ്.

ഭാര്യ: സജ്ന. മക്കൾ: ആദിൻ, അയിഷ, അമീർ.