മായന്നൂർ കുന്നത്ത് വീട്ടിൽ അച്ചുതൻ (86) നിര്യാതനായി

25

മായന്നൂർ: കുന്നത്ത് വീട്ടിൽ അച്ചുതൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ.
മക്കൾ: ഗോവിന്ദൻ കുട്ടി (ഷിബു ഹോട്ടൽ), കോമളവല്ലി, വാസുദേവൻ, ഉഷ, രവീന്ദ്രൻ (യുഎഇ), സുദേവൻ (പഞ്ചായത്ത് അംഗം കൊണ്ടാഴി).
മരുമക്കൾ: ഷീബ, പ്രിയ, ഗീത, രാധാകൃഷ്ണൻ ,
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് ഐവർമഠം പൊതു ശ്മശാനത്തിൽ.

Advertisement
Advertisement