ചേലക്കര ഗ്രാമം കളരിക്കൽ സുഭദ്ര അമ്മ (74) നിര്യാതയായി

10

ചേലക്കര ഗ്രാമം കളരിക്കൽ പരേതനായ ഉണ്ണികൃഷ്ണ പണിക്കരുടെ ഭാര്യ സുഭദ്ര അമ്മ (74) നിര്യാതയായി.

Advertisement

മക്കൾ: സുരേഷ് പണിക്കർ, രാജേഷ് പണിക്കർ (കളരിപണിക്കർ ഗണക കണിശ സഭ ജില്ലാ പ്രസിഡൻ്റ്), ജയശ്രീ, ഇന്ദിര. മരുമക്കള്‍: ജ്യോതി, സ്‌നേഹജ, ഗംഗാധരന്‍, പ്രേമനാഥന്‍.

സംസ്‌കാരം: ചൊവ്വാഴ്ച നാല് മണിക്ക് തെണ്ടന്‍കാവ് വീട്ടുവളപ്പില്‍.

Advertisement