പഴയന്നൂർ കുന്നത്തറ ദേവീ സൗധത്തിൽ അനിൽ കുമാർ (58) നിര്യാതനായി

212

പഴയന്നൂർ കുന്നത്തറ ദേവീ സൗധത്തിൽ അനിൽ കുമാർ (58) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ആദിത്യ. സംസ്കാരം കാലത്ത് 10.30 ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

Advertisement
Advertisement