പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് പ്രേംകുമാർ നിര്യാതനായി

14

ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവും മൃദുല ജ്വല്ലറി ഉടമയുമായ കോഴിക്കോട് കുതിരവട്ടം നിത്യാനന്ദവിഹാറില്‍ എ.പി. പ്രേംകുമാര്‍(ഡാഡു-55) നിര്യാതനായി.
അച്ഛന്‍: എ.പി. പ്രേമാനന്ദന്‍, അമ്മ : മീര പ്രേമാനന്ദന്‍ (മാതൃഭൂമി ഗൃഹലക്ഷ്മി വേദി മുന്‍ ജില്ലാ കമ്മിറ്റി അംഗം). മകള്‍ : നിഹാരിക പിള്ള, സഹോദരങ്ങള്‍ : ഡോ. മൃദുല സുനില്‍( ട്രിനിറ്റി ഹോസ്പിറ്റല്‍സ്), എ.പി. ദയാനന്ദന്‍ (നിത്യാനന്ദ ജുവല്ലറി), എ.പി. ശിവാനന്ദന്‍ (സ്പാന്‍ ഒപ്റ്റിക്‌സ്),

Advertisement
Advertisement