കണ്ടശാംകടവ് മാർക്കറ്റിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി സമിതി നേതാവുമായ ടി.വി വർക്കി നിര്യാതനായി

54

കണ്ടശാംകടവ് മാർക്കറ്റിലെ പ്രമുഖ വ്യാപാരി തോണത്ത് പരേതനായ വറീത് മകൻ ടി.വി.വർക്കി(65) അന്തരിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിററി അംഗവും മണലൂർ ഏരിയ പ്രസിഡന്റുമാണ്. സംസ്കാരം നാളെ രാവിലെ 10.30 ന് കണ്ടശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ലിയോൺസ്, ലിജോൺസൺ, ലിബിൻസൺ. മരുമക്കൾ: സ്നിഷ, സുമി, സോന.