എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ: വിജ്ഞാപനമിറങ്ങി

33

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. പ്രായോ​ഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുക. ടൈംടൈബിൾ താഴെ

WhatsApp Image 2020 12 22 at 5.46.29 PM e1608641055719