പഴയന്നൂർ ഗവ.ഹയർസെക്കന്ററി സ്കൂളിൽ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു; 25 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

233

പഴയന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് 2021 മെയ് 25 മുതൽ പ്രവേശനം ആരംഭിച്ചതായി പ്രധാന അധ്യാപകൻ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9744625540
9847705865
9539181530.

https://surveyheart.com/form/6091783f8af6377290ab5a61