ഐഎച്ച് ആർഡി പഴയന്നൂരിൽ (കോളേജ് ഓഫ് അപ്ലെഡ് സയൻസ് ചേലക്കര) അധ്യാപക ഒഴിവ്

170

കോളേജ് ഓഫ് അപ്ലെഡ് സയൻസ് ചേലക്കര (ഐഎച്ച്ആർഡി ) പഴയന്നൂരിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്സ്സ്, മാത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്) കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ വിഷയങ്ങളിൽ 2022 – 23 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് http//caschelakkara.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04884 227 18 1

Advertisement
Advertisement