കേരളത്തിന്റെ മനസിലെന്ത്… ആര് ഭരിക്കണം..?; ‘റൗണ്ട്സ് ടൈം’ ജനാഭിപ്രായ സർവേ, വോട്ട് രേഖപ്പെടുത്താൻ ലിങ്ക് ഇവിടെ

235

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഇടവും വലവും മാറി മാറി ചാരെ നിറുത്തുന്ന കേരളത്തിന്റെ മനസിൽ ഇപ്പോൾ എന്താണ്… ഓഖിയും നിപ്പയും പ്രളയവും കോവിഡ് കാലവും കടന്നുവന്ന കേരളം. പെൻഷനും കിറ്റും ആരോപണ വിവാദങ്ങളും ആരോടൊപ്പമാവും കേരളത്തിന്റെ മനസ്. പുറത്ത് വന്ന പ്രവചനങ്ങൾ ഇന്ന് വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്തതാണ്. അത് കൊണ്ട് തന്നെ ആകാംഷയേറെയുണ്ട് നാടിന്. ഏപ്രിൽ ആറിന് പോളിംഗ് ബൂത്തിൽ ജനത വിധിയെഴുതും മുൻപ് നാടിന്റെ മനസ്സറിയുകയാണ് ‘റൗണ്ട്സ് ടൈം’ ജനാഭിപ്രായ സർവേയിലൂടെ. കേരളത്തിൽ പുതിയ ചരിത്രം പിറക്കുമോ…? അതോ മാറി മാറി എത്തുന്ന പതിവ് രീതിയോ…? അല്ലെങ്കിൽ അട്ടിമറിയോ…? ഈ ആകാംഷയാണ് ഈ തെരെഞ്ഞെടുപ്പിലെ പ്രത്യേകതയും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക.

മനസിലെന്ത്…. ആര് ഭരിക്കണം