ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

13

അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെരുമ്പാവൂർ സ്വദേനികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇവർ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. രാവില 6.15 ഓടെയായിരുന്നു അപകടം

Advertisement
Advertisement