വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ വാഗമൺ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, പങ്കെടുത്തവർക്കെതിരെയും വാഹന ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തു.
Advertisement
Advertisement