ലക്ഷദ്വീപ് ജനതയെ സംഘപരിവാർ അജണ്ടക്ക് വിട്ടു കൊടുക്കില്ല: അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

7

ലക്ഷദ്വീപ് ജനതയെ സംഘപരിവാർ അജണ്ടക്ക് വിട്ടു കൊടുക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ. എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ. എ എ അൻഷാദ് ജില്ലാ പ്രസിഡന്റ് സ. ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.