പെരുമ്പാവൂരിൽ രണ്ട് നില വീട് ഇടിഞ്ഞു താഴ്ന്നു; 13കാരൻ മരിച്ചു

92

കൊച്ചി പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില  വീട്  ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

Advertisement

സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ  നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ  ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ  രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

Advertisement