തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ മരിച്ചു

171

തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ (29) മരിച്ചു. തൃക്കാക്കര യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം.

Advertisement
Advertisement