Home crime നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി തൃശൂർ സ്വദേശികൾ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി തൃശൂർ സ്വദേശികൾ പിടിയിൽ

0
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി തൃശൂർ സ്വദേശികൾ പിടിയിൽ

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here