ബ്യൂട്ടിപാർലർ വെടിവെയ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു...
കാഴ്ച കണ്ട് യാത്ര പോകാം കാന്തല്ലൂർക്ക്
കെ.എസ്.ആർ.ടി.സി. കാന്തല്ലൂർക്കും പുതിയ സർവീസ് ആരംഭിക്കുന്നു.ജനുവരി 31 ഞായറാഴ്ച മുതലാണ് സൈറ്റ് സീയിങ് സർവീസ് തുടങ്ങുന്നത്. രാവിലെ 9.30-ന് പഴയ മൂന്നാർ ഡിപ്പോയിൽനിന്നാരംഭിക്കുന്ന സർവീസ് എട്ടാംമൈൽ, ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ്,...
സ്കോഡ പുതിയ മോഡലുകളുമായി പുതുവർഷത്തിലെത്തുന്നു
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ പുതിയ മോഡലുകളുമായി എത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പേറ്റന്റ് ഡിസൈന്‍, വ്യാപാരമുദ്രകളുടെ പോര്‍ട്ടലില്‍ അടുത്തിടെയുള്ള ഒരു ലിസ്റ്റിംഗ് അനുസരിച്ച് കമ്പനി അഞ്ച്...
ടൊയോട്ടയുടെ പുതിയ ഫോർച്യുണർ ലെജൻഡർ വരുന്നു
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ പുതിയ ഫോര്‍ച്യൂണര്‍ ലെജന്‍ഡറിനെ എത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണറിന്റെ കൂടുതല്‍ കരുത്താര്‍ന്ന പതിപ്പാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍. ടൊയോട്ട ഫോര്‍ച്യൂണറിലെ 2.8-ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ലെജന്‍ഡര്‍ പതിപ്പിന്റെയും...
യമഹയുടെ പരിഷ്കരിച്ച പുതിയ ഡിലൈറ്റ് സ്കൂട്ടർ
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ തങ്ങളുടെ പുതിയ ഡിലൈറ്റ് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. നിരവധി പരിഷ്‌ക്കരണങ്ങളോടെയാണ് 2021 മോഡല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത....
യമഹയുടെ 2020 എയ്റോക്സ് വിപണിയിലെത്തി
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ 2020 എയറോക്‌സ് 155 സ്‌കൂട്ടര്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ പുറത്തിറക്കി. വൈഇസെഡ്എഫ് ആര്‍ 15 വി 3 സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിളിലെ അതേ എഞ്ചിനാണ് എയറോക്സ്...
അഭിമാനത്തോടെ കേരളം: വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ പട്ടികയിൽ മന്ത്രി കെ.കെ.ശൈലജ
ലോക പ്രസിദ്ധ മാഗസിനായ വോഗിന്റെ ‘വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ’ പട്ടികയിൽ ഇടംനേടി മന്ത്രി കെ.കെ ശൈലജ. കവർ ചിത്രത്തിലാണ് കേരള ആരോഗ്യ വകുപ്പ് മന്ത്രി ഇടം നേടിയത്. ഇന്ത്യന്‍...
മഹീന്ദ്ര കെ.യു.വി 100 എന്‍എക്‌സ്റ്റി മോഡലിന് പുതിയ ഡ്യുവല്‍ ടോണ്‍
മഹീന്ദ്ര കെ.യു.വി 100 എന്‍എക്‌സ്റ്റി മോഡലിന് പുതിയ ഡ്യുവല്‍ ടോണ്‍ വേരിയന്റിനെ അവതരിപ്പിച്ചു. 7.35 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിന്റെ എക്സ്ഷോറും വില. നിലവില്‍ വിപണിയില്‍ ഉള്ള മോണോ-ടോണ്‍ കളര്‍ ഓപ്ഷനോക്കാള്‍...
ഹിന്ദിയും മലയാളത്തിന് സ്വന്തം: സരിഗമപ ഹിന്ദി റിയാലിറ്റി ഷോ കിരീടം കോഴിക്കോട് ഏഴാംക്‌ളാസുകാരിക്ക്
വശമില്ലാത്ത ഹിന്ദി ഭാഷയൊന്നും ആര്യനന്ദ ബാബുവിന്റെ സംഗീതത്തിന് തടസ്സമായില്ല. സരിഗമപ ഹിന്ദി റിയാലിറ്റി ഷോയുടെ കിരീടം കീഴരിയൂരിലേക്ക് എത്തിച്ചു ഈ ഏഴാം ക്ലാസുകാരി.
റിയാലിറ്റി ഷോയിലേക്ക് തെന്നിന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഗായിക ആര്യനന്ദയായിരുന്നു. ഫൈനലിൽ...
മാരുതി സെലേറിയോയുടെ പുത്തൻ പതിപ്പും വിപണിയിലേക്ക്
മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. വാഹനത്തിന്റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്ത്യന്‍ ഓട്ടോ പുറത്തുവിട്ടിരിക്കുന്നു. സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം...