ഇടുക്കിയിൽ രണ്ടിടങ്ങളിൽ ഭൂചലനം

4

ഇടുക്കിയിൽ രണ്ടിടത്ത് നേരിയ ഭൂചലനം. വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.