പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് രാവിലെ

3

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് ഇന്ന് രാവിലെ 11 മണിക്ക് നടക്കും. പുതിയ രാഷ്ട്രപതി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മൻ കീ ബാത് ആണ് ഇന്ന്. രാഷ്ട്രപതിയെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അധിക്ഷേപിച്ചെന്നതടക്കമുള്ള വിവാദം പ്രധാനമന്ത്രി മൻ കീ ബാതിൽ ചർച്ചയാകുമോ എന്നതഅടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടാവുമോയെന്നാണ് കാത്തിരിക്കുന്നത്. വിലക്കയറ്റത്തിനെതിരെ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്‍ കീ ബാത് എന്നതും ശ്രദ്ധേയമാണ്.

Advertisement
Advertisement