‘രാഹുലും പടയും ബിജെപിക്കെതിരെ തള്ളി മറിച്ച് കേരളത്തിൽ’; ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ

20

ഗോവയിലെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക്. ഗോവ ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ് തനവഡെ ആണ് ഇക്കാര്യം അറിയിച്ചത്. 11 എം.എല്‍.എമാരാണ് ഗോവയില്‍ കോണ്‍ഗ്രസിന് ആകെയുള്ളത്.

Advertisement

മുന്‍ മുഖ്യമന്ത്രി ദിഘംഭര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തും.

Advertisement