24 മണിക്കൂറിനിടെ രാജ്യത്ത് 24,492 കോവിഡ് കേസുകള്‍: 20,191 രോഗമുക്തർ; 131 പേർ 24 മണിക്കൂറിനിടെ മരിച്ചു

8
5 / 100

24 മണിക്കൂറിനിടെ രാജ്യത്ത് 24,492 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 20,191 പേര്‍ രോഗമുക്തി നേടി. 131 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരിച്ചത്. 
ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1.10 കോടി പേര്‍ രോഗമുക്തരായി. നിലവില്‍ 2.23 ലക്ഷം പേര്‍ രാജ്യത്ത് രോഗബാധിതരായുണ്ട്. 1,58,856 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചത്. 
3.29 കോടി പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.