കോവിഡ്: 9346 കുട്ടികൾ അനാഥരായി; കണക്ക് സുപ്രീംകോടതിയിൽ

9

രാജ്യത്ത് കോവിഡ് രോഗബാധ 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്‌തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരമാണ് കണക്കുകള്‍.