സി.പി.എമ്മിന് ആറംഗ കേന്ദ്ര സെക്രട്ടേറിയറ്റ്; കേരളത്തിൽ നിന്നും വിജുകൃഷ്ണൻ

81

സി.പി.എമ്മിന് ആറംഗ കേന്ദ്ര സെക്രട്ടേറിയറ്റ്. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര സെക്രട്ടേറിയറ്റിന് രൂപം നൽകിയത്. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജോഗേന്ദ്ര ശർമ, രാജേന്ദർ ശർമ, മുരളീധരൻ, വിജു കൃഷ്‌ണൻ, അരുൺ കുമാർ എന്നിവരാണ് പുതുതായി രൂപം നൽകിയ കേന്ദ്ര സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങൾ. പാർട്ടി കോൺഗ്രസിന് ശേഷം സെക്രട്ടേറിയറ്റും സംഘടനാ ചുമതലകളും ഇതുവരെയും തെരെഞ്ഞെടുത്തിരുന്നില്ല. ഈ യോഗത്തിൽ സംഘടനാ ചുമതലകളും  നൽകിയെക്കും.

Advertisement
Advertisement